---
title: "പാനൂരിൽ ബിജെപി പ്രവർത്തകൻ കാപ്പ പ്രകാരം അറസ്റ്റിൽ ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കരുത്"
english_title: "BJP worker arrested under Kappa in Panur; Do not enter the district for one year"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158411/BJP worker arrested under Kappa in Panur; Do not enter the district for one year"
published_at: "2023-10-31T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654109f8af7b9_IMG-20231031-WA0092.jpg"
keywords: []
---

# പാനൂരിൽ ബിജെപി പ്രവർത്തകൻ കാപ്പ പ്രകാരം അറസ്റ്റിൽ ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കരുത്

> **Lead Summary:** പാനൂരിൽ ബിജെപി പ്രവർത്തകൻ കാപ്പ പ്രകാരം അറസ്റ്റിൽ ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കരുത്

## Article Content

പാനൂരിൽ ബിജെപി പ്രവർത്തകൻ കാപ്പ പ്രകാരം അറസ്റ്റിൽ ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കരുത്

 പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെണ്ടയാട് കുനുമ്മലിൽ അമൽ രാജ് (26) നെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഒരു വർഷത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല എന്ന നിബന്ധനയുണ്ട്.

സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചത് അടക്കം നിരവധി കേസിൽ പ്രതിയാണ് ഇയാൾ. പള്ളൂർ പന്തക്കലിലും അടിപിടി കേസുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.

പാനൂർ പോലീസ്കേസുണ്ട്.കണ്ണൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിലവിൽ 22 പേർക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158411/BJP worker arrested under Kappa in Panur; Do not enter the district for one year)